കോഴിക്കോട്: മുഖദാർ അറക്കൽ തൊടുക കൊശി ഹൗസിൽ എ.ടി. ആയിശബി (57) പുതിയകടവ് തോട്ടുങ്ങൽ ഹൗസിൽ നിര്യാതയായി. ഭർത്താവ് ടി ഇസ്ഹാക്ക്. പരേതരായ ബിരാൻ കുഞ്ഞിന്റെയും മറിയംബിയുടെയും (കൊശി) മകളാണ്. മക്കൾ: മുബീന, ഇസ്റത്ത് ബീഗം, കദീജ. മരുമക്കൾ: റംസി, ആബിദ്, അൻവർ. സഹോദരങ്ങൾ: അബ്ബാസ്, ഉസ്മാൻ കോയ, മൊയ്തീൻ കോയ, സലീം (കെ.എസ്.ഇ.ബി, ബീച്ച് സെക്ഷൻ), ബീവി, പരേതനായ അഹമ്മദ് കോയ.