നടുവണ്ണൂർ: തെരുവത്തുകടവ് കാളാമ്പത്ത് പരേതനായ കണാരക്കുട്ടിയുടെ ഭാര്യ ജാനകി (85) നിര്യാതയായി. മക്കൾ: പുഷ്പ (റിട്ട. അംഗൻവാടി വർക്കർ, കൂത്താളി), കിഷോർ ബാബു (വിമുക്തഭടൻ, റിട്ട. കെ.എസ്.ഡി.സി.എസ്.സി.എസ്.ടി), സ്വയംപ്രഭ (റിട്ട. സബ് രജിസ്ട്രാർ), വിശ്വൻ (റിട്ട. കെ.എസ്.ഇ.ബി, സി.പി.എം ഒറവിൽ ബ്രാഞ്ച് അംഗം). മരുമക്കൾ: ഹരിദാസൻ (കൂത്താളി, റിട്ട. പഞ്ചായത്ത്), സജിത (റിട്ട. അധ്യാപിക, ഒറവിൽ ജി.എൽ.പി), സുരേന്ദ്രൻ (തിക്കോടി), ലിസി (പ്രധാനാധ്യാപിക, ഒറവിൽ ജി.എൽ.പി). സഹോദരങ്ങൾ: പി.കെ. ബാലൻ (ബാലുശ്ശേരി, റിട്ട. ഓഡിറ്റർ സഹകരണ വകുപ്പ്), പി.കെ. ഗോപാലൻ (റിട്ട. കെ.എസ്.ഇ.ബി), പരേതരായ ചെരിയമ്മ, ഗോവിന്ദൻ, കല്യാണി (കൊയിലാണ്ടി), ലക്ഷ്മി (കാട്ടാമ്പള്ളി), ദേവി (കരുവട്ടൂർ). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.