നന്തിബസാർ: ചിങ്ങപുരത്തെ പരേതനായ നല്ലൂർ ഗോപാലൻ നായരുടെ ഭാര്യ നിലവൻറവിട ജാനു അമ്മ (99) നിര്യാതയായി. മക്കൾ: കുട്ടിമാളു അമ്മ, ശാന്ത അമ്മ. മരുമക്കൾ: പരേതനായ രയരോത്ത് ദാമോദരൻ നായർ, ഇ.പി. ഗോപാലൻ നായർ. സഹോദരങ്ങൾ: കല്യാണിക്കുട്ടി അമ്മ, പരേതരായ അമ്മാളു അമ്മ, ചെറുകുന്നുമ്മൽ കുഞ്ഞിരാമൻ നായർ, മീനാക്ഷി അമ്മ. സഞ്ചയനം ബുധനാഴ്ച.