കോക്കല്ലൂർ: തുളിശ്ശേരി എം.കെ. വേണുഗോപാൽ (74-റിട്ട. എയർ ഫോഴ്സ്, റിട്ട. മാനേജർ ഇന്ത്യൻ ബാങ്ക്) ബംഗളൂരുവിൽ നിര്യാതനായി. പിതാവ്: പരേതനായ എം.എസ്. കൃഷ്ണയ്യർ. ഭാര്യ: പരേതയായ പി.വി. ലളിത. മക്കൾ: വിദ്യ(ഗുജറാത്ത്), ഹരികൃഷ്ണൻ(ചെന്നൈ), രാജീവ് (യു.എസ്). മരുമക്കൾ: ഗണേഷ്, സ്വപ്ന, കവിത. സഹോദരങ്ങൾ: എം.കെ. ഗണേഷ് (മൈസൂരു), എം.കെ. പങ്കജം(ചാനിയംകടവ്), പരേതരായ എം.കെ. സുബ്രഹ്മണ്യൻ, എം. കെ. നാരായണസ്വാമി, എം.കെ. രാമകൃഷ്ണൻ. സംസ്കാരം ചൊവ്വാഴ്ച ബംഗളൂരുവിൽ.