നന്മണ്ട: നന്മണ്ട പന്ത്രണ്ടിലെ കോൺഗ്രസ് പ്രവർത്തകൻ എളേടത്ത് പറമ്പത്ത് സദാനന്ദൻ (85) നിര്യാതനായി. ഭാര്യ: കാർത്യായനി (പനായി). മക്കൾ: സത്യഭാമ, പ്രേമ സജീവ് കുമാർ, സജിനി. മരുമക്കൾ: വി.സി. ബാലൻ (നന്മണ്ട), ചന്ദ്രൻ (വാകയാട്), പ്രകാശൻ (തൃക്കുറ്റിശ്ശേരി), പ്രിയ (വയനാട്). സഹോദരങ്ങൾ: സുലോചന, സരോജിനി, സീത, പരേതരായ ദാമോദരൻ, ദാസൻ, സഞ്ചയനം വ്യാഴാഴ്ച.