ചാത്തമംഗലം: കൂഴക്കോട് കുറുക്കന് കുന്നുമ്മല്‍ ശിവദാസന്‍ (60) നിര്യാതനായി. ഭാര്യ: സിന്ത. മക്കള്‍: വന്ദന, ഭാവന. മരുമക്കള്‍: അതുല്‍, അരുണ്‍. സംസ്കാരം തിങ്കളാഴ്ച മൂന്നിന് വീട്ടുവളപ്പില്‍.