കൊടുവള്ളി: കരീറ്റിപ്പറമ്പ്മാതക്കാട്ടു കുഴിയിൽ ആയിശ ഹജ്ജുമ്മ (76) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ് മുസ്ലിയാർ. മക്കൾ: ഇബ്റാഹിം സഖാഫി, അബ്ദുൽ ഹമീദ്, അബ്ദുൽ ബശീർ സഖാഫി, അബ്ദുല്ലത്തീഫ്, അബ്ദു റഊഫ് സഖാഫി, ഫാത്തിമ, സുലൈഖ, സൈനബ, മൈമൂന. മരുമക്കൾ: അബ്ദുറഹിമാൻ, മുഹമ്മദ്, മുജീബു റഹ്മാൻ, ഫാത്തിമ സുഹ്റ, സാജിദ, സാജിറ, ആസിയ, ആരിഫ, പരേതനായ ഹുസൈൻ മുസ്ലിയാർ.