ചെങ്ങോട്ടുകാവ്: പൊയിൽക്കാവ് കൂഞ്ഞിലാരിതാഴെ ‘ശ്യാമി’ൽ കെ.ടി.കെ. പക്കർ കുട്ടി ഹാജി (82) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: സലീം, ഹാജറ, അഫ്സൽ ശ്യാം (പ്രസ് ഫോട്ടോഗ്രാഫർ, ദുബൈ), മുനീബ. മരുമക്കൾ: അബ്ദുറഹിമാൻ, റഊഫ്, സുൽഫത്, ഷംന. സഹോദരങ്ങൾ: മൊയ്തീൻകോയ, ഇമ്പിച്ചി ആമിന, പരീച്ചി, പരേതരായ പാത്തുമ്മ, മമ്മദ് കോയ.