മണ്ണൂർവളവ്: പാറക്കൽ കാരിയിൽ പരേതനായ വാസുവിന്റെ ഭാര്യ ചന്ദ്രമതി (85) നിര്യാതയായി. മക്കൾ: ഗിരീശൻ, സദാശിവൻ, ശബരീശൻ. മരുമക്കൾ: ഗീത, ജോഷില, രസ്ന. സഹോദരി: വസന്ത.