പറമ്പിൽ ബസാർ: പറമ്പിൽ കടവിൽ കോനോത്തുപറമ്പ് ഹാരിഷ് മൻസിലിൽ ഹനീഫ (77) നിര്യാതനായി. ഭാര്യ: ആമിനാബി. മക്കൾ: മുഹമ്മദ് ഹാരിഷ് (ഖത്തർ), ആഷിഖ് (ഖത്തർ), ശബ്ന, സജ്ന ഹനീഫ് (ജി.എച്ച്.എസ്.എസ് പന്തലായനി). മരുമക്കൾ: നിതാഷ, അഷ്ഫത്ത്, ഹമീദ് ഹുസൈൻ, സാദിഖ് കമ്പായത്തിൽ. മയ്യിത്ത് നമസ്ക്കാരം ഞായറാഴ്ച രാവിലെ 7.30ന് പറമ്പിൽ പള്ളിയിൽ. ഖബറടക്കം 8.30ന് കണ്ണമ്പറമ്പ് ഖബർസ്ഥാനിൽ.