മേപ്പയൂർ: ചാവട്ട് ധനുവംപുറത്തു മീത്തൽ താമസിക്കുന്ന നൊട്ടിയിൽ അബ്ദുല്ല (80) നിര്യാതനായി. ഭാര്യ: അസ്മ.
മക്കൾ: ബുഷ്റ, അഷ്റഫ് (അധ്യാപകൻ എൻ.എ.എം എച്ച്.എസ്.എസ് പെരിങ്ങത്തൂർ, സി.പി.എം ചാവട്ട് സെന്റർ ബ്രാഞ്ചംഗം), ഷാജിറ.
മരുമക്കൾ: മൊയ്തീൻകോയ (വാകയാട്), സാജിത, കുഞ്ഞായൻകുട്ടി (മുണ്ടോത്ത്). സഹോദരങ്ങൾ: നൊട്ടിയിൽ ഹസ്സൻ, ആമദ്, ഇബ്രാഹിം, പരേതരായ നൊട്ടിയിൽ ഇമ്പിച്ചി അമ്മദ്, കുഞ്ഞിമൊയ്തി, ഫാത്തിമ, ആമിന.