തിരുവമ്പാടി: മുത്തപ്പൻപുഴ തലാപ്പിള്ളിൽ അബ്രാഹം (അവറാച്ചൻ-90) നിര്യാതനായി. ഭാര്യ: മേരി (നെടിയശാല വാണിയപ്പിള്ളിയിൽ കുടുംബാംഗം). മക്കൾ: സിസ്റ്റർ അനിത (നിർമല സദൻ, കോതമംഗലം പ്രൊവിൻസ്), ജോസ്, ജെയ്ൻ (കുവൈത്ത്), ഡോളി. മരുമക്കൾ: മിനി, ഫ്രെഡി (കുവൈത്ത്), സ്വപ്ന (സാമൂഹിക നീതി വകുപ്പ്). സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ആനക്കാംപൊയിൽ സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.