മാത്തോട്ടം: സക്കാത്ത് വീട്ടിൽ അബ്ദുൽ ലത്തീഫ് (കോയ 57) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: റിൻഷിദ്, ഫർസീൻ, സെഞ്ജു തെസ്നീം. മരുമകൻ: അൽയസ (സൗദി).