നാദാപുരം: ഇരിങ്ങണ്ണൂർ വയലാംപുറത്ത് ഡോ. വി.പി. ശ്രീധരൻ (റിട്ട. പ്രിൻസിപ്പൽ ഗവ. പരിയാരം ആയുർവേദ കോളജ്, കണ്ണൂർ -78) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: ശരത് (മനു), സിന്ധു. മരുമക്കൾ: അമൃത, സുധീർ (ജി.എസ്.ടി, കോഴിക്കോട്). സഹോദരങ്ങൾ: പരേതരായ ഡോ. വിപി. കുഞ്ഞികൃഷ്ണൻ, ഡോ. വി.പി. പത്മനാഭൻ, മുകുന്ദൻ, ദാമോദരൻ മാസ്റ്റർ, ഹരിദാസൻ.