വില്യാപ്പള്ളി: കല്ലേരിയിൽ പാറോള്ളതിൽ കുഞ്ഞാമി (65) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞബ്ദുല്ല. മക്കൾ: മുഹമ്മദ് (അൽഫറ ജ്വല്ലറി തിരുവള്ളൂർ), സുഹറ, ബുഷറ. മരുമക്കൾ: ഹാരിസ് കല്ലോട്ട് (കാർത്തികപ്പള്ളി), ഹസീന (കക്കംവെള്ളി), പരേതനായ നാസർ (വാണിമേൽ). സഹോദരങ്ങൾ: അബ്ദുല്ല ഹാജി, അബൂബക്കർ, അമ്മദ്, ഇബ്രാഹീം, ശരീഫ്, നസീർ, ആസ്യ.