കക്കോടി: കിഴക്കുംമുറി വെള്ളരിക്കാട്ട് ശിവദാസ് (റിട്ട. സർക്കിൾ മാനേജർ കെ.ടി.സി-75) നിര്യാതനായി. ഗ്രാമ പ്രഭോഷിണി വായനശാല മുൻ വൈസ് പ്രസിഡന്റ്, പി.സി. ഉണ്ണിമാധവൻ നായർ സ്മാരക പെയിൻ ആൻഡ് പാലിയേറ്റിവ് മുൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: മൈഥിലി (റിട്ട. അധ്യാപിക. എം.എം ഹൈസ്കൂൾ പരപ്പിൽ). മക്കൾ: ശിഥേഷ്, ദീപ (അസി. പ്രഫസർ, മൊകേരി ഗവ. കോളജ്). മരുമക്കൾ: സുനിൽ ബാബു ചെലപ്രം (എസ്.യു സ്ക്വയർ), വാണി (ചേവരമ്പലം).