കൂട്ടാലിട: അവിടനല്ലൂരിലെ കാഞ്ഞാട്ടിൽ സരിത (46) നിര്യാതയായി. ഭർത്താവ്: മുകുന്ദൻ (ഹോട്ടൽ കാർത്തിക, കൂട്ടാലിട). മക്കൾ: അശ്വന്ത്, ജിഷ്ണു. പിതാവ്: കേശവൻ (വയനാട്), മാതാവ്: പരേതയായ ശ്രീദേവി. സഹോദരങ്ങൾ വിജയൻ, രാജൻ, കമല, വിനോദിനി, വത്സല.