തടമ്പാട്ടുതാഴം: ദേവസ്വം വയലിൽ പേൾ മഹലിൽ പരേതനായ മമ്മുവിന്റെ ഭാര്യ എൻ.പി. ആമിന (76) നിര്യാതയായി. മക്കൾ: മുജീബ് റഹ്മാൻ (സജ്ന സൗണ്ട്സ്, ചക്കുംകടവ്), സൗദ. മരുമക്കൾ: എൻ.പി. മജീദ്, റജീന. സഹോദരങ്ങൾ: ഹുസൈൻ, നബീസ, ആയിശ, കുഞ്ഞിബി, പരേതനായ കോയമോൻ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് കാരപ്പറമ്പ് ജുമാമസ്ജിദിൽ.