പയ്യോളി: കോട്ടക്കൽ താഴെപുരയിൽ മമ്മു (63) നിര്യാതനായി. ഭാര്യമാർ: സുബൈദ, പരേതയായ സൈനബ. മക്കൾ: മെഹനാസ്, മിദ്ലാജ്, ഫൈസൽ, ഫാരിസ്. മരുമകൾ: തഫ്സീറ (ഒഞ്ചിയം). സഹോദരങ്ങൾ: കുഞ്ഞയിശ, ഹാജറ, സൗദ, ഹഫ്സത്ത്, ഒ.ടി. അബ്ദുല്ല. ഖബറടക്കം ഞായറാഴ്ച രാവിലെ പത്തിന് കോട്ടക്കൽ ജലാൽ പള്ളി ഖബർസ്ഥാനിൽ.