മൊകേരി: കോവക്കുന്നിലെ ഒറവുകണ്ടിൽ കേളപ്പൻ (75) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: സുനിൽ, സുനിത. മരുമക്കൾ: രാജീവൻ, നിഷ. സഹോദരങ്ങൾ: കുമാരൻ, നാരായണി, പരേതരായ കുഞ്ഞിരാമൻ, ജാനു.