പയ്യോളി: തുറയൂർ എരഞ്ഞമണ്ണിൽ അഹമ്മദ് (52) നിര്യാതനായി. ഭാര്യ: ബുഷ്റ. മക്കൾ: അസീഫ, ആദിൽ, ഹാഷിർ. മരുമകൻ: ഷിയാസ് (വടകര). സഹോദരി: ജമീല.