പേരാമ്പ്ര: കൽപ്പത്തൂർ ചക്കിയത്ത് സി. ബാലൻ മാസ്റ്റർ (75) നിര്യാതനായി. കൽപത്തൂർ എ.യു.പി സ്കൂൾ റിട്ട. അധ്യാപകനാണ്. ഭാര്യ: ദാക്ഷായണി അമ്മ. മക്കൾ: ഷൈനി (പി.എം.എസ്.എ.എൽ.പി സ്കൂൾ കാചടി), ഷൈമ. മരുമക്കൾ: മുരളീധരൻ (അധ്യാപകൻ), സെൽവരാജ് (ഹിന്ദു ദിനപത്രം). സഹോദരങ്ങൾ: ജാനു അമ്മ, ഹരിദാസൻ (സി.പി.എം രാവറ്റമംഗലം ബ്രാഞ്ചംഗം), വിമല (ഇരിങ്ങത്ത്).