പയ്യോളി: ആദ്യകാല സി.പി.എം പ്രവർത്തക കീഴൂർ പടന്നയിൽ നാരായണി (75) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തോത്ത് താഴ രാഘവൻ. മക്കൾ: ശ്രീനിവാസൻ (സി.പി.എം കൊവ്വപ്പുറം ബ്രാഞ്ച് സെക്രട്ടറി), ശ്രീലേഖ, ശ്രീജയ, പരേതനായ ശ്രീജിത്ത്. മരുമക്കൾ: ടി. കരുണൻ, പ്രേംരാജ് (മുതുകാട്), സുനിത. സഹോദരങ്ങൾ: കുഞ്ഞിരാമൻ (ഇരിങ്ങൽ), മോഹനൻ, പരേതനായ ബാലൻ (റിട്ട. എ.ഐ.ആർ).