മുക്കം: പൊറ്റശ്ശേരി കൽവെട്ടിക്കുഴി ഉമ്മുകുൽസു (67) നിര്യാതയായി. ഭർത്താവ്: മുത്താലം ചിറ്റാങ്കണ്ടി പരേതനായ ആലി. മക്കൾ: സുഹൈൽ (ദുബൈ), അബ്ദുൽ അസീസ് (റിയാദ്). മരുമക്കൾ: സുഹറ (നീലേശ്വേരം), മുർഷിദ (പാഴൂർ). സഹോദരങ്ങൾ: ഫാത്തിമ (കൊടിയത്തൂർ), മൈമൂന (കക്കാട്), സീനത്ത് (വെസ്റ്റ് ചേന്ദമംഗല്ലൂർ).