ഒടുമ്പ: പടിഞ്ഞാറേ കുളങ്ങര സുമതി (64) നിര്യാതയായി. സഹോദരങ്ങൾ: കൗസല്യ, പരേതരായ നന്ദിനി, സുഭദ്ര. സഞ്ചയനം ഞായറാഴ്ച.