കോഴിക്കോട്: മാത്തോട്ടം പരേതനായ കുറുങ്ങോട്ട് സെയ്താലിക്കുട്ടിയുടെ മകൻ റോയൽ ഓട്ടോ കൺസൽട്ടന്റ്സ് അബ്ദുസ്സമദ് (65) നിര്യാതനായി. മാതാവ്: പൊട്ടിയിൽ പാത്തേയ്. ഭാര്യ: സുബൈദ. മക്കൾ: അർഷാദ്, അർഷു, അസീന. മരുമക്കൾ: പി.പി. നസീർ, ഷാനിബ. സഹോദരങ്ങൾ: സഫിയ, അബ്ദുറഹിമാൻ, മൈമൂന, അസ്മാബി, സക്കീർ, അബ്ദുൽ ലത്തീഫ് (ജില്ല പ്രസിഡന്റ്, കേരള സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിൾ ഡീലേഴ്സ് ആൻഡ് ബ്രോക്കേഴ്സ് അസോ.), ആലിക്കോയ, റഫീക്, റഹ്മത്ത്, കോയ, പരേതയായ റസിയ.