പേരാമ്പ്ര: കോടേരിച്ചാലിലെ അടിയാട്ടിൽ ഭാസ്കരൻ നായർ (81) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: മനോജ്, മിനി. മരുമക്കൾ: രാജൻ, (കോട്ടൂർ), ബീത (ബാലുശ്ശേരി). സഹോദരങ്ങൾ: പരേതരായ അമ്മാളു അമ്മ, കല്യാണി അമ്മ, കുഞ്ഞികൃഷ്ണൻ നായർ, കുഞ്ഞിരാമൻ നായർ, കുഞ്ഞി അമ്മ. സഞ്ചയനം തിങ്കളാഴ്ച.