പുല്ലാളൂർ: കുഴിമ്പാട്ടു പുറായിൽ പരേതനായ മൊയ്തീൻ കോയയുടെ ഭാര്യ പാത്തുമ്മ (87) നിര്യാതയായി. മക്കൾ: മുഹമ്മദ്, ആയിഷ, മൈമൂന, പരേതനായ അഹമ്മദ് കോയ. മരുമക്കൾ: അബൂബക്കർ (മടവൂർ), ഇസ്മായിൽ (പാലോളിതാഴം), ആയിഷ കുട്ടി.