കക്കോടി: കിഴക്കുംമുറി പയ്യടിച്ചാലിൽ താഴെതൊടി സി.പി. കുഞ്ഞഹമ്മദ് (71) നിര്യാതനായി. ഭാര്യ: റുഖിയാബി. മക്കൾ: റഫീഖ്, ഫൗസിയ, ഷറീന. മരുമക്കൾ: ജാഫർ (മാത്തോട്ടം), മുസ്തഫ (കുണ്ടുങ്ങൽ), സീനത്ത് (പൂക്കാട്). സഹോദരങ്ങൾ: ലത്തീഫ്, പരേതരായ അബൂബക്കർ, സൈതലവി.