മടവൂർ: ആരാമ്പ്രം നരിക്കണ്ടത്തിൽ സുലൈമാൻ (105) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: അബൂബക്കർ, ആമിന, മറിയക്കുട്ടി. മരുമക്കൾ: അബൂട്ടി ചക്കാലക്കൽ, മുഹമ്മദ് പാലുമണ്ണിൽ, ആയിഷ.