പറമ്പിൽ ബസാർ: താഴൊടിത്താഴത്ത് കൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: ബിനിൽ, സ്വപ്ന. മരുമക്കൾ: അജിത, പരേതനായ ഗോപി. സഞ്ചയനം ഞായറാഴ്ച.