നാദാപുരം: പുറമേരിയിലെ വലിയ കണ്ടിയിൽ കരുണാകരൻ (കണാരൻ -72) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ലിനിഷ, ശാലിനി. മരുമക്കൾ: കുമാരൻ, പരേതനായ പ്രദീപൻ.