നാദാപുരം: കല്ലാച്ചി പുളിയുള്ളതിൽ ബിയ്യാത്തു ഹജ്ജുമ്മ (76) നിര്യാതയായി. മക്കൾ: മഹ്മൂദ്, റഷീദ്, ഫാത്തിമ. മരുമക്കൾ: മമ്മു, ഷഹനാസ്, നാദിറ. സഹോദരങ്ങൾ: മൊയ്തു ഹാജി, അന്ത്രു ഹാജി, കുഞ്ഞാലി ഹാജി, അബു ഹാജി, നഫീസ, സുബൈദ, അയിഷു, പരേതരായ മമ്മു ഹാജി, കുഞ്ഞിപ്പാത്തു, മറിയം, കദീശ.