മേപ്പയൂർ: നിടുമ്പൊയിൽ പരേതനായ ചാലിൽ അബ്ദുല്ലയുടെ ഭാര്യ ബിയ്യാത്തു ഹജ്ജുമ്മ (92) നിര്യാതയായി. മക്കൾ: ഒഡേസ അമ്മത് (ഒഡേസ മൂവീസ് ഉടമ, റിട്ട. ബി.എസ്.എൻ.എൽ) മൊയ്തി, ഹുസൈൻ (റിട്ട. ആർമി) ഫാത്തിമ, സഫിയ, അബ്ദുൽ റഹീം, പരേതനായ അസീസ്. മരുമക്കൾ: നഫീസ (റിട്ട. പഞ്ചായത്ത് സർവിസ്), ശഹീദ (ചണ്ഡിഗഢ്), മൊയ്തീൻ കോയ, (റിട്ട. പി.ഡബ്ല്യു.ഡി സർവിസ്), അബ്ദുൽ അസീസ് (പൂളാടിക്കുന്ന്), വഹീദ (കാരന്തൂർ മർകസ് ഹൈസ്കൂൾ).