വടകര: മേമുണ്ട നവ്യന്റവിട ബാലൻ കുഞ്ഞിയേരി (82) നിര്യാതനായി. ഭാര്യ: രോഹിണി. മക്കള്‍: രാജീവന്, അശോകന്, ഷാജി. മരുമക്കൾ: നിഷ, വിനിഷ, ദിവ്യ. സഹോദരങ്ങള്‍: കുഞ്ഞിരാമന്, ചന്ദ്രൻ, നാരായണി, ശാരദ, ദേവി, പരേതരായ ജാനു, രാധ.