തലയാട്: ഉപ്പൂത്തികണ്ടി പാത്തുമ്മയി (78) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുല്ല. മക്കൾ: ജമീല, മുഹമ്മദ്, മുസ്തഫ, അബ്ദുൽ ഗഫൂർ, പരേതയായ സുബൈദ. മരുമക്കൾ: ഹസ്സൻ (കൂനഞ്ചേരി), ഷരീഫ (തലയാട്), നജ്മ (ഉള്ളിയേരി), സുബൈർ (തലയാട്).