കുറ്റിക്കാട്ടൂർ: ആനക്കുഴിക്കര പുന്നാത്തൂർ സാമി (66) നിര്യാതനായി. ഭാര്യ: ചന്ദ്രി. മകൻ: പ്രശോഭ്. മരുമകൾ: ബിജിഷ. സഹോദരങ്ങൾ: വേലായുധൻ, കണ്ടക്കുട്ടി, രാജൻ, വിശ്വൻ, പരേതനായ ചന്ദ്രൻ. ഭൗതിക ശരീരം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് പഠനാവശ്യാർഥം ശനിയാഴ്ച രാവിലെ 10ന് വിട്ടുനൽകും.