കുണ്ടുങ്ങൽ: നാലകത്ത് അബ്ദുറഹിം (71) കാളൂർ റോഡ് കുഞ്ഞിക്കോയ റോഡിൽ പി.ടി. ഹൗസിൽ നിര്യാതനായി. ഭാര്യ: പുതിയ തോപ്പിലകം ഷക്കീല. മക്കൾ: ജാസിം (ജസു- കുവൈത്ത്), മുനീബ, മുഫീദ, ജിനാനി. മരുമക്കൾ: പുതിയ നാലകത്ത് യൂനുസ് (ടൈറ്റാൻ വാച്ച്), തോപ്പിലകം നൗഷാദ് (റിയാദ്), മാപ്പിളവീട് ഫിറോസ് (ദുബൈ). സഹോദരങ്ങൾ: ഹബീബ, പരേതരായ മമ്മദ്കോയ (മമ്മുദു), മുഹമ്മദലി, അബ്ദുസ്സലാം