നടുവണ്ണൂർ: കാവുന്തറ മനോത്ത് കണ്ടി കല്യാണി (73) നിര്യാതയായി. ഭർത്താവ്: ഗോപാലൻ. മക്കൾ: കമല, ശോഭ, പരേതനായ ഭാസ്കരൻ. മരുമക്കൾ: ശ്രീധരൻ (നടുവണ്ണൂർ), കൃഷ്ണൻ (കണയൻകോട്), ഷീബ.