പേരാമ്പ്ര: നരയംകുളം ചീനിയുള്ള പറമ്പിൽ മാത്യു (72) നിര്യാതനായി. ഭാര്യ: മറിയാമ്മ (റിട്ട. അധ്യാപിക നരയംകുളം എ.യു.പി സ്കൂൾ) മക്കൾ: രഞ്ജു മാത്യു, രാജു മാത്യു, പരേതയായ മഞ്ജു മാത്യു. മരുമകൻ: ആന്റണി (തൃശൂർ). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് പാത്തിപ്പാറ ചർച്ച് സെമിത്തേരിയിൽ.