കൊയിലാണ്ടി: പാറേമ്മൽ രാഘവൻ (69) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: രജീഷ്, റനീഷ്. മരുമക്കൾ: ജിഷ്ന, നീനു. സഹോദരങ്ങൾ: അശോകൻ, ഗിരിജ, സുരേന്ദ്രൻ. സഞ്ചയനം ഞായറാഴ്ച.