എളേറ്റിൽ: കിഴക്കോത്ത് കച്ചേരിമുക്ക് പുറായിൽ കുഞ്ഞയമ്മദ് ഹാജിയുടെ (ന്യൂ ഗൾഫ് ബസാർ കൊടുവള്ളി) ഭാര്യ ഖദീജ ഹജ്ജുമ്മ (55) നിര്യാതയായി. മക്കൾ: മുഹമ്മദ് ഷാഫി, ഷൈബാന, ഷഹാന ഷെറിൻ. മരുമക്കൾ: ശിഹാബ് കാക്കൂർ, ജംഷിദ് നെല്ലാംകണ്ടി, നജീബ മേപ്പയൂർ.