കൂത്താളി: നെല്ലിക്കുന്നുമ്മൽ പരേതനായ കോമപ്പൻ അടിയോടിയുടെ ഭാര്യ ജാനകി അമ്മ (88) നിര്യാതയായി. മക്കൾ: രവീന്ദ്രൻ (ആധാരം എഴുത്ത്, പേരാമ്പ്ര), രാജൻ (റിട്ട. ഗോകുലം ചിട്ടി), രാധാകൃഷ്ണൻ (റിട്ട. കേരള ബാങ്ക് മാനേജർ). മരുമക്കൾ: വത്സല (എരവട്ടൂർ), ശ്രീമണി (ആവള), രാധിക (മേപ്പയൂർ). സഹോദരങ്ങൾ: പരേതരായ കൃഷ്ണൻ നമ്പ്യാർ, നാരായണി അമ്മ, കല്യാണി അമ്മ, ലക്ഷ്മി അമ്മ, അമ്മാളു അമ്മ. സഞ്ചയനം ശനിയാഴ്ച.