കുറ്റ്യാടി: മരുതോങ്കര പീളിയാട്ട് വിനോദിനി (62) നിര്യാതയായി. ഭർത്താവ്: കുഞ്ഞിരാമൻ. മക്കൾ: രാജു, രജി, രാജേഷ്. മരുമക്കൾ: ഷീബ, അന്ന.