കൊയിലാണ്ടി: ചേരിക്കുന്നുമ്മൽതാഴെ പത്മിനി (83) നിര്യാതയായി. ഭർത്താവ്: പരേതനായ അച്യുതൻ വൈദ്യർ. മക്കൾ: ടി.കെ. മോഹനൻ (റിട്ട. തഹസിൽദാർ), രാജിനി (ബാലുശ്ശേരി), പ്രഭാവതി (കുട്ടമ്പൂർ). മരുമക്കൾ: ശശീന്ദ്രൻ( കുട്ടമ്പൂർ), ഷൈൽജി, പരേതനായ സുധാകരൻ (ബാലുശ്ശേരി). സഹോദരങ്ങൾ: പരേതരായ കേളോത്ത് ബാലൻ, ജാനു, ദേവി, സരോജിനി, കമല.