ചേമഞ്ചേരി: കൊളക്കാട് കടവത്ത് പറമ്പിൽ ഫസലുദ്ദീൻ (67) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സലിം, ഫൈസൽ. മരുമക്കൾ: ഹസീന, രഹ്ന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ പത്തിന് പൂക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.