കൊളത്തറ: റഹിമാൻ ബസാർ അയ്യപ്പൻ കണ്ടിയിൽ പരേതനായ കളത്തിങ്ങൽ പരേതനായ മമ്മദ് കോയയുടെ ഭാര്യ വലിയതോട്ടത്തിൽ ആയിശകുട്ടി (83) നിര്യാതയായി. മക്കൾ: സഹറാബി, ബീവി, പരേതനായ നബീസ. മരുമക്കൾ: ഉമ്മർകോയ, സുലൈമാൻ.