ഉപ്പട്ടി: മേസ്ത്രികുന്നിലെ പാമ്പാടി അബു (65) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ് ബഷീർ, മുംതാസ്, നസീമ, ജസീല ജംഷീല. മരുമക്കൾ: ഹാറൂൺ റഷീദ്, ശബ്ന.