വേളം: കൂളികുന്നിലെ കണിയാങ്കണ്ടി ദമയന്തി (96) നിര്യാതയായി. ഭർത്താവ്: പരേതനായ കരുണാകരൻ വൈദ്യർ. മക്കൾ: ഡോ. വിജയരാഘവൻ (റിട്ട. ആയുർവേദ മെഡിക്കൽ ഓഫിസർ), ഉദയകുമാർ, ബാലകൃഷ്ണൻ, വിജയലക്ഷ്മി, സുമതി.
മരുമക്കൾ: ചന്ദ്രബാബു (കാരന്തൂർ), ശാന്ത (വേളം) പവിത്ര (നടുവണ്ണൂർ), പരേതരായ മൃദുല, മദനൻ.