കോഴിക്കോട്: ചക്കുംകടവ് മമ്മദാജി പറമ്പില്‍ കെ.ടി ഹൗസ് കെ.ടി കുഞ്ഞിപ്പാത്തുട്ടി (74) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അബ്ദുല്ലക്കോയ. മക്കള്‍: ഹംസക്കോയ, സുഹറാബി, സാജിത, ജലീല്‍, നൗഫല്‍, പരേതനായ കബീര്‍.